രാജപുരം: ആധുനിക കാലഘട്ടത്തിലെ ചതിക്കുഴികളെ യുവജനങ്ങള്‍ കരുതിയിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ പഴയ തലമുറയുടെനന്മകളെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി വിശുദ്ധിയില്‍ വളരുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായി പിതാവ് തുടര്‍ന്ന് പറഞ്ഞു. നമ്മുടെ ജീവിത…
മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തിലെ ഓശാന തിരുനാളിന് ഫാ.ജോസ് കറുകപ്പറമ്പില്‍,ഫാ.ബെന്നി ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രാജപുരം. മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തിലെ ഓശാന തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് കള്ളാര്‍ ഒ എസ് എച്ച് ആശ്രമത്തിലെ വൈദികരായ ഫാദര്‍ ജോസ് കറുകപ്പറമ്പില്‍,ഫാദര്‍ ബെന്നി ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാലക്കല്ല് സെന്‍മേരിസ് യുപി…
മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍ കുരിശിന്റെ വഴി നടത്തി
മാലക്കല്ല്: നാല്പതാം വെള്ളിയാഴ്ച യോടനുബന്ധിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍ നിന്നും പൂക്കുന്നം കുരിശടിയിലേക്ക് കുരിശിന്റെ വഴി നടത്തി. അരിപ്പറോഡ് ആശ്രമത്തിലെ ഫാ.ജോഷി നെച്ചില്‍മാരില്‍ കുരിശിന്റെ വഴിക്ക് നേത്യത്വം നല്‍കി.
രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായിഎന്മാവൂസ് 2019
രാജപുരം: രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായി 2019 ഏപ്രില്‍ 14, 15, 16 ഞായര്‍, തിങ്കള്‍, ചൊവ്വ തിയതികളില്‍ രാജപുരം പാരീഷ് ഹാളില്‍ എന്മാവൂസ് 2019 യുവജനങ്ങള്‍ക്കായുളള ധ്യാനം നടത്തുന്നു .വൈകുന്നെരം 5 മണി മുതല്‍…
മാലക്കല്ല് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഫാദര്‍ ജോസ് മാമ്പുഴക്കരയില്‍ ഉല്‍ഘാടനം ചെയ്യ്തു
മാലക്കല്ല്: സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഫാദര്‍ ജോസ് മാമ്പുഴക്കരയില്‍ ഉല്‍ഘാടനം ചെയ്യ്തു.ഇടവക വികാരി ഫാദര്‍ ബൈജു എടാട്ട്, സിസ്റ്റര്‍ ലിസ്‌ന എസ് വി എം, ഹെഡ്മാസ്റ്റര്‍ റിങ്കു ചിറപ്പുറത്ത് ചടങ്ങില്‍…
ചുള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇരുപത്തിയെട്ടാമത്തെ വാര്‍ഷികാഘോഷം നടത്തി
രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇരുപത്തിയെട്ടാമത്തെ വാര്‍ഷികാഘോഷം ഹോളി ഫാമിലി ഹൈസ്‌കൂള്‍ അധ്യാപകന്‍ റവ. ഫാദര്‍ ബെന്നി ചേരിയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ( എസ് ജെ സി)…
ഗീതാ പഠന ക്ലാസ്സ് -നയിക്കുന്നത് സ്വാമി വിശ്വാനന്ദ സരസ്വതി (ചിന്മയ മിഷന്‍, കാഞ്ഞങ്ങാട്)
രാജപുരം: ചുള്ളിക്കര -ശ്രീധര്‍മ്മശാസ്ത ഭജനമന്ദിരം, പ്രതിമാസ പരിപാടിയായ ഗീതാ പഠന ക്ലാസ്സ് – 17,03,2019 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തപെപടുന്നു . ക്ലാസ്സ് നയിക്കുന്നത് സ്വാമി വിശ്വാനന്ദ…
കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചുള്ളിക്കരയുടെ വാര്‍ഷികാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് കെ സുകു അധ്യക്ഷതവഹിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചുള്ളിക്കരയുടെ വാര്‍ഷികാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് കെ സുകു അധ്യക്ഷതവഹിച്ചു, വിദ്യാഭ്യാസ സംരക്ഷണ…
റാണിപുരത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേട്കത്തിയമര്‍ന്നു
രാജപുരം: കഴിഞ്ഞദിവസം റാണിപുരത്ത് ഉണ്ടായ കാട്ടുതീയില്‍ ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേടാണ് കത്തിയമര്‍ന്നത്. വനത്തിനോട് ചേര്‍ന്ന് മരുതോം സെക്ഷനില്‍ സെക്ഷനില്‍പ്പെട്ട സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് തീപടര്‍ന്നത് എന്ന് കരുതുന്നു. രാവിലെ ഡ്യൂട്ടിക്ക് ഇറങ്ങിയ ഫയര്‍…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാല റാലിയും കൊടിയേറ്റവും നാളെ
രാജപുരം : പത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് രാജപുരം : പത്രണ്ടാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കാമായി കണ്‍വെന്‍ഷന്‍ മൈതാനയിലേക്ക് ജപമാല റാലിയും കൊടിയേറ്റും നാളെ നടത്തും. ജപമാല റാലി ചുള്ളിക്കര സെന്റ് മേരീസ്…
