രാജപുരം: വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും അവഗണിച്ച് കൊണ്ടിരിക്കുന്ന രാജപുരം ബളാല്‍ റോഡിലെ കുഴികള്‍ രാജപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ നികത്തി. ഒരു ദിവസത്തെ ഓട്ടം വേണ്ടെന്നു വെച്ചാണ് ഇവര്‍ റോഡിലെ കുഴിയടച്ചത്.…
കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഏഴാംമയിൽ മുതൽ പുടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗിന്റെ പണി മാർച്ചിൽ തീർക്കുമെന്ന് അധികൃതർ ഉറപ്പു നൽകി
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഏഴാംമയിൽ മുതൽ പുടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗിന്റെ പണി മാർച്ചിൽ തീർക്കുമെന്ന് ഇന്നലെ കോടോം ബേളൂർ പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ അധികൃതർ ഉറപ്പു നൽകി. കള്ളാർ,…
നൂറാം വയസ്സില്‍ ചരിത്രത്തിലേക്ക് എത്തി നോക്കി ഇരിയ ടൗണിനടുത്ത് ഒരു ബ്രിട്ടിഷ് ബംഗ്ലാവ്
രാജപുരം: നൂറാം വയസ്സില്‍ ചരിത്രത്തിലേക്ക് എത്തി നോക്കി ഇരിയ ടൗണിനടുത്ത് ഒരു ബ്രിട്ടിഷ് ബംഗ്ലാവ്. ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സംസ്ഥാന പാതയോരത്ത് 91 സെന്റ് സ്ഥാലത്തണ് ബ്രിട്ടീഷുക്കാരുടെ ഓര്‍മ്മയായി കാലപ്പഴക്കത്താല്‍ നശിച്ചു…
കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ എാഴാംമൈല്‍ മുതല്‍ പൂടംക്കല്ല് വരെയുളള മെക്കാഡം ടാറിങ്ങിന്റെ ജോലികള്‍ തുടങ്ങി
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ എാഴാംമൈല്‍ മുതല്‍ പൂടംക്കല്ല് വരെയുളള മെക്കാഡം ടാറിങ്ങിന്റെ ജോലികള്‍ തുടങ്ങി. റോഡില്‍ അപകടമായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.…
വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി
കാലിച്ചാനടുക്കം: വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി. സി.സി.ടി.വി ക്യാമറാ സംവിധാനത്തിന്റെ ഉദ്ഘാടന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ നിര്‍വ്വഹിച്ചു.…
റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ജില്ലാകലക്ടറും സംഘവും
രാജപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ഇനി എന്തെല്ലാം ചെയ്യണം എന്ന് വിശകലനം നടത്തുന്നതിനായി ജില്ലാകലക്ടറും സംഘവും എത്തി. ഇന്നലെ രാവിലെ എത്തിയ സംഘം റാണിപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാം നോക്കിക്കാണുകയും എന്തൊക്കെയാണ്…
ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു
പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഹേമാംബിക, പി.ടി.എ പ്രസിഡണ്ട് പി.എം…
യു.കെ ക്നാനായ മിഷന് കരുത്തേകാന്‍ ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ പറക്കുകയായി
ബെര്‍മിംഗ്ഹാം: യു.കെ ക്നാനായ മിഷന്റെ ആത്മീയ വളര്‍ച്ചക്ക് കരുത്തേകാന്‍ ഇനി മുതല്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പിലും യു.കെ ക്നാനായ മിഷന്റെ കീഴിലുള്ള ബെര്‍മിംഗ്ഹാം ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ ഷഞ്ചു കൊച്ചുപറമ്പില്‍ വഹിക്കുകയെന്നു…
രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു യാത്ര ദുരിതം
രാജപുരം: രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം നാലു വര്‍ഷത്തോളമായി. ഇക്കാലയളവില്‍ റോഡിന്റെ വീതി കൂട്ടുന്ന പണിയില്ലാതെ അറ്റകുറ്റപ്പണികള്‍ പോലും നടന്നിട്ടില്ല. ഈ റോഡിനുവേണ്ടി പാസാക്കിയ ഫണ്ട് പോലും നേരാംവണ്ണം ഉപയോഗിക്കാതെ വെറുതെ…
പനത്തടി, രാജപുരം ഫൊറോനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍. 2 വരെ തിയതികളിലായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍
ബന്തടുക്ക: പനത്തടി, രാജപുരം ഫൊറോനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍. 2 വരെ തിയതികളിലായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രശസ്ത വചനപ്രഘോഷകരായ ഫാ.ബിനോയി ലീന്‍,ബ്രദര്‍ മാരിയോ ജോസഫ്…
