രാജപുരം: ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി പുനര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുള്ളിക്കര ശ്രീധര്‍മ്മശാസ്തഭജനമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ നാമജപ ഘോഷയാത്ര നടത്തി. ശേഷം നടന്ന പൊതുയോഗത്തില്‍ വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.…
ഒടയഞ്ചാല്‍ കുന്നുംവയലില്‍ ബസും സ്‌കൂട്ടിയും തമ്മിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു
ഒടയംചാല്‍: ഒടയഞ്ചാല്‍ കുന്നുംവയലില്‍ ബസും സ്‌കൂട്ടിയും തമ്മിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. സ്‌കൂട്ടി യാത്രക്കാരന്‍ ചായ്യോം സ്വദേശിയായ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ദിനേശന്‍ (45) ആണ് മരിച്ചത് ഇരുട്ടിയിലേക്ക് പോകുന്ന…
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മറ്റി ഗാന്ധിജയന്തി ദിനാഘോഷം പുഷ്പാര്‍ച്ചന നടത്തി
രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മറ്റി ഗാന്ധിജയന്തി ദിനാഘോഷം പുഷ്പാര്‍ച്ചന നടത്തി. രാജപുരം മണ്ഡലം പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പങ്കെടുത്തു…
ജനങ്ങള്‍ കൈ കോര്‍ത്തപ്പോള്‍ പൂടംകല്ല് കുറുമാണം റോഡ് യാഥാര്‍ദ്യമായി
രാജപുരം: ജനങ്ങള്‍ കൈ കോര്‍ത്തപ്പോള്‍ മലയോര റോഡ് യാഥാര്‍ദ്യമായി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പൂടംകല്ല് കുറുമാണം റോഡ് പനച്ചിങ്ങവളപ്പ് കയറ്റം വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയാത്ത വിധം പൊട്ടിപൊളിഞ്ഞ ഭാഗം ഇടക്കടവ് ജനകീയ വികസന സമിതിയുടെ മേല്‍നോട്ടത്തില്‍…
ജെ സി ഐ ചുള്ളിക്കരയുടെ 2018 വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംങ്ങ് മുന്‍ സോണ്‍ പ്രസിഡന്റ് കെ കെ സതീഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു
രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ 2018 വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംങ്ങ് ജെ സി ഐ പ്രസിഡന്റ് സുരേഷ് കൂക്കളിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ സോണ്‍ പ്രസിഡന്റ് കെ കെ സതീഷ് കുമാര്‍ ഉല്‍ഘാടനം…
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിപകല്‍ വിട്ടില്‍ വയോജന ദിനാചരണം നടത്തി.
രാജപുരം: ലോക വയോജനമായ ഒക്ടോബര്‍ ഒന്നിന് കൊട്ടോടി പകല്‍ വിട്ടില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനം അഘോഷിച്ചു. കൊട്ടൊടി ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തൊടെ ക്ലാസുകളും സൗജന്യ മെടിക്കല്‍ ക്യാമ്പും…
വെള്ളിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലെ ഗ്രന്ഥശാലകളില്‍ നിന്നും സ്വരൂപിച്ച മുഖ്യമന്ത്രി ദൂരിതാശ്വാസ നിധിയിലേക്കുള്ള സഹായം സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കൈമാറി.
രാജപുരം: വെള്ളിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലെ ഗ്രന്ഥശാലകളില്‍ നിന്നും സ്വരൂപിച്ച മുഖ്യമന്ത്രി ദൂരിതാശ്വാസ നിധിയിലേക്കുള്ള സഹായം സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കൈമാറി. സ്വരൂപിച്ച 214440 രൂപ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കൂട്ടന് താലൂക്ക്…
ഏഴാംമൈല്‍ മുതല്‍ പുടുംകാല്ല് വരെയുള്ള മെക്കാഡം ടാറിങ്ങിന് തടസ്സം സൃഷ്ടിച്ചിരുന്നു 108 മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ ഏഴാംമൈല്‍ മുതല്‍ പുടുംകാല്ല് വരെയുള്ള മെക്കാഡം ടാറിങ്ങിന് തടസ്സം സൃഷ്ടിച്ചിരുന്നു 108 മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി. റോഡ് പണിയുമായി ബന്ധപ്പെട്ട മുറിക്കേണ്ട 236 മരങ്ങളില്‍…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലായത്തിലെ ബാലവേദി കുട്ടികള്‍ക്ക് വായനശാലയുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, സമ്മാനദാനവും നടത്തി.
രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാലോത്സവത്തില്‍ വിജയികളായ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലായത്തിലെ ബാലവേദി കുട്ടികള്‍ക്ക് വായനശാലയുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, സമ്മാനദാനവും നടത്തി. ഇതോടൊപ്പം ചടങ്ങില്‍ പനത്തടി,…
അഗ്‌നിശമന ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സ് വളരെ മികച്ചതായി
കാലിച്ചാനടുക്കം: അഗ്‌നിശമന വിഭാഗം കാഞ്ഞങ്ങാട് സ്റ്റേഷന്‍ ദേശീയ ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഡമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സ് വളരെ മികച്ചതായി .സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തില്‍…
