കാലിച്ചാനടുക്കം: വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി. സി.സി.ടി.വി ക്യാമറാ സംവിധാനത്തിന്റെ ഉദ്ഘാടന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ നിര്‍വ്വഹിച്ചു.…
റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ജില്ലാകലക്ടറും സംഘവും
രാജപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ഇനി എന്തെല്ലാം ചെയ്യണം എന്ന് വിശകലനം നടത്തുന്നതിനായി ജില്ലാകലക്ടറും സംഘവും എത്തി. ഇന്നലെ രാവിലെ എത്തിയ സംഘം റാണിപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാം നോക്കിക്കാണുകയും എന്തൊക്കെയാണ്…
ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു
പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഹേമാംബിക, പി.ടി.എ പ്രസിഡണ്ട് പി.എം…
യു.കെ ക്നാനായ മിഷന് കരുത്തേകാന്‍ ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ പറക്കുകയായി
ബെര്‍മിംഗ്ഹാം: യു.കെ ക്നാനായ മിഷന്റെ ആത്മീയ വളര്‍ച്ചക്ക് കരുത്തേകാന്‍ ഇനി മുതല്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പിലും യു.കെ ക്നാനായ മിഷന്റെ കീഴിലുള്ള ബെര്‍മിംഗ്ഹാം ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ ഷഞ്ചു കൊച്ചുപറമ്പില്‍ വഹിക്കുകയെന്നു…
രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു യാത്ര ദുരിതം
രാജപുരം: രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം നാലു വര്‍ഷത്തോളമായി. ഇക്കാലയളവില്‍ റോഡിന്റെ വീതി കൂട്ടുന്ന പണിയില്ലാതെ അറ്റകുറ്റപ്പണികള്‍ പോലും നടന്നിട്ടില്ല. ഈ റോഡിനുവേണ്ടി പാസാക്കിയ ഫണ്ട് പോലും നേരാംവണ്ണം ഉപയോഗിക്കാതെ വെറുതെ…
പനത്തടി, രാജപുരം ഫൊറോനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍. 2 വരെ തിയതികളിലായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍
ബന്തടുക്ക: പനത്തടി, രാജപുരം ഫൊറോനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍. 2 വരെ തിയതികളിലായി പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രശസ്ത വചനപ്രഘോഷകരായ ഫാ.ബിനോയി ലീന്‍,ബ്രദര്‍ മാരിയോ ജോസഫ്…
പൂക്കയം വെട്ടിക്കാട്ടില്‍ പരേതനായ മത്തായുടെ ഭാര്യ ഏലിക്കുട്ടിനിര്യാതയായി
മാലക്കല്ല്: പൂക്കയം വെട്ടിക്കാട്ടില്‍ പരേതനായ മത്തായുടെ ഭാര്യ ഏലിക്കുട്ടി(92)നിര്യാതയായി.മ്യതസംസ്‌കാരം നാളെ(11,09,2018)വൈകിട്ട് 3 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍.മക്കള്‍:ചാണ്ടി(പരേതന്‍),ചാക്കോ,ജോസ്, കുഞ്ഞുമോന്‍, എബ്രാഹം,മോളി,എല്‍സമ്മ,സിസ്റ്റര്‍ ക്യപ(വിസിറ്റേഷന്‍)മരുമക്കള്‍: മേരി,ലീലാമ്മ,അന്നമ്മ,ലാലി,ബീന,കുര്യന്‍,ജോര്‍ജ്ജ്
:അയറോട്ട് വട്ടുകളത്തില്‍ പരേതനായ ജെയിക്കബിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി
രാജപുരം:അയറോട്ട് വട്ടുകളത്തില്‍ പരേതനായ ജെയിക്കബിന്റെ ഭാര്യ അന്നക്കുട്ടി(89) നിര്യാതയായി. മൃതസംസ്‌ക്കാരം ബുധനാഴ്ച(12,09,2018) 10.30 ന് കൊട്ടോടി സെന്റ് സേവിയേഴ്‌സ് പള്ളിയില്‍.പരേത മുരിയമവേലിയില്‍ കുടുംബാംഗമാണ് .മക്കള്‍: ബേബി (വട്ടുകളം കെമിക്കല്‍സ്), ജോര്‍ജ്ജ(ഡി എഫ് സി താമരശ്ശേരി…
ഹര്‍ത്താല്‍ ദിനത്തില്‍ നാടിനു മാതൃകയായി ചെന്തളം യുവതരംഗ് ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബിലെ ഒരു പറ്റം യുവാക്കള്‍
ഒടയംചാല്‍ : ഹര്‍ത്താല്‍ ദിനത്തില്‍ ഒടയംചാല്‍ മുതല്‍ ചെന്തളം വരെ റോഡില്‍ രൂപപ്പെട്ട കുഴികള്‍ നികത്തി ചെന്തളം യുവതരംഗ് ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി ഏറെക്കാലമായി മലയോരത്തെ യാത്രക്കാര്‍ക് ബുദ്ധിമുട്ട് ഉണ്ടാക്കി തകര്‍ന്നു…
പ്രളയബാധിതരുടെ കണ്ണി രൊപ്പാന്‍ ചുള്ളിക്കര ഇടവക മാതൃക കാട്ടി
രാജപുരം: ചുളളിക്കര സെന്റ് മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുവാനുള്ള തീരുമാനം ഇടവക ജനങ്ങള്‍ ഒറ്റക്കെട്ടായി വേണ്ടായ്ന്നു തീരുമാക്കുകയും വാദ്യമേളങ്ങളും അലങ്കാരങ്ങളും മറ്റ് ആര്‍ഭാടങ്ങളും ഒഴിവാക്കി ലാളിത്യത്തോടെ തിരുനാള്‍ നടത്തി മറ്റുളളവര്‍ക്ക് മാത്യകകാട്ടി.…
