ഒടയംചാല്‍: ടൗണില്‍ സ്വന്തം ചിലവില്‍ 65,000 രൂപ മുടക്കി പൊതുജന സുരക്ഷാര്‍ത്ഥം ആറ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച ജോസഫ് കൈതമറ്റത്തിനെ അമ്പലത്തറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്…
പൗരോഹ്യത്തിനൊപ്പം ബാസ്‌കറ്റ്‌ബോളിനെയും നെഞ്ചോട് ചേര്‍ത്ത് ഫാ. റോയി ജോസഫ് വടക്കന്‍
രാജപുരം: പൗരോഹ്യത്തിനൊപ്പം ബാസ്‌കറ്റ്‌ബോളിനെയും നെഞ്ചോട് ചേര്‍ത്ത് ഫാ. റോയി ജോസഫ് വടക്കന്‍. രാജപുരം പയസ് ടെന്‍ത് കോളേജില്‍ നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു ഫാ. റോയി ദേശീയ റഫറിയായ ഇദ്ദേഹം നിലവില്‍…
കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡില്‍ തകര്‍ന്നുകിടക്കുന്ന ഭാഗം രാജപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചെങ്കല്ലും മെറ്റലും ഉപയോഗിച്ച് നന്നാക്കി
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡില്‍ തകര്‍ന്നുകിടക്കുന്ന ഭാഗം രാജപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചെങ്കല്ലും മെറ്റലും ഉപയോഗിച്ച് നന്നാക്കി. പൂടുംകല്ല് മുതല്‍ രാജപുരം വരെ റോഡ് നാട്ടുകാരുടേയും ഡ്രൈവര്‍മാരുടേയും സഹായത്തോടുകൂടിയാണ് നന്നാക്കിയെടുത്തത് . രാജപുരം…
പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷാലുമാത്യു
രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ 11 അംഗ ഭരണസമിതിയിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുത്തു. ബാങ്കിന്റെ ആദ്യ ഭരണസമിതി യോഗം ചേര്‍ന്ന് അഡ്വ. ഷാലുമാത്യുവിനെ പ്രസിഡന്റായും, കെ എന്‍…
കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ മാലക്കല്ലില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന താന്നിമരം വന്‍ ദുരന്തം വരുത്തുമെന്ന് പൗരസമിതി
മാലക്കല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ മാലക്കല്ലില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന താന്നിമരം വന്‍ ദുരന്തം വരുത്തുമെന്ന് പൗരസമിതി. കഴിഞ്ഞ വര്‍ഷത്തേ റോഡ് വികസനത്തില്‍ പി ഡബ്ലിയു ഡി വീതി കൂട്ടാനായി മണ്ണെടുത്തപ്പോള്‍ വലിയ മണ്‍തിട്ടയില്‍…
വിനോദത്തിനും കാഴ്ചയ്ക്കും റാണിപുരത്ത് വെള്ളച്ചാട്ടം ഒരുങ്ങി
രാജപുരം: വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വെള്ളച്ചാട്ടം വരുന്ന സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിലാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനും വെള്ളത്തില്‍ ഇറങ്ങാനും കഴിയുന്ന വിധത്തില്‍ വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത് 35 അടിയോളം ഉയരത്തില്‍ നിന്നും വീഴുന്ന…
ഒടയംചാല്‍: ഓണാഘോഷ കമ്മിറ്റി ഉത്രാടം നാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം പരിപാടിയില്‍ സംഘാടകര്‍ സമാഹരിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി
ഒടയംചാല്‍: ഓണാഘോഷ കമ്മിറ്റി ഉത്രാടം നാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം പരിപാടിയില്‍ സംഘാടകര്‍ സമാഹരിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.ചടങ്ങില്‍ അനയ്‌മോന്‍ മെമ്മോറിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 50000. രൂപ സംഭാവന…
പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ നിര്യാതയായി
രാജപുരം: പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ(79) നിര്യാതയായി. കല്ലറ പാറമ്യാലില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ (24.08.2018)വൈകുന്നേരം മൂന്നുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍: മേരി, തോമസ,് മിനി, ജേക്കബ്, പരേതരായ…
കോടോം-ബേളൂര്‍ കുടുംബശ്രീ സിഡിഎസില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4,17000 രൂപ കുടുംബശ്രീ ജില്ലാമിഷന്‍ എഡിഎംസിമാര്‍ക്ക് കൈമാറി
രാജപുരം: കോടോം-ബേളൂര്‍ കുടുംബശ്രീ സിഡിഎസില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4,17000 രൂപ കുടുംബശ്രീ ജില്ലാമിഷന്‍ എഡിഎംസിമാര്‍ക്ക് കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ പി.ശാന്തകുമാരി സ്വാഗതം പറഞ്ഞു. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി…
മാലക്കല്ല് പനത്തടി ചെറുമനത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മനിര്യാതയായി.
മാലക്കല്ല്: പനത്തടി ചെറുമനത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. ചെറുവള്ളിതറപ്പേല്‍ കുടുംബാഗമാണ്.മൃതസംസ്‌കാരം നാളെ തിങ്കളാഴ്ച്ച (20-08-2018 .3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയ സിമിത്തേരിയില്‍. മക്കള്‍ ആലീസ്, ചാണ്ടി, സിറിയക്,…
