Category: Latest News

കൗമാരക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഗതാഗതാവബോധമുണ്ടാക്കുക അമ്പലത്തറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് കുട്ടികളുമായി സംവദിച്ചു.

കാലിച്ചാനടുക്കം: കൗമാരക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഗതാഗതാവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗതാഗത ബോധവല്‍ക്കരണ സംവാദം ശ്രദ്ധേയമായി. അമ്പലത്തറ പോലീസ് സബ്…

രാജപുരം ഹോളി ഫാമിലി ഹൈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ, ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റിലെ അംഗങ്ങള്‍ കുറച്ചു നാളുകള്‍ക്കു ശേഷം ഒത്തുകൂടി

ദുബായ് ….രാജപുരം ഹോളി ഫാമിലി ഹൈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ, ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റിലെ അംഗങ്ങള്‍ കുറച്ചു നാളുകള്‍ക്കു ശേഷം ഒത്തുകൂടി.. ഈ മാസം 14 ന് വെള്ളിയാഴ്ച ദുബായ് മംസാര്‍…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്നു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം 2018. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്നു. പഞ്ചായത്തിലെ മുഴുവന്‍ അങ്കണ്‍വാടികളില്‍ നിന്നുമായി 250 ഓളം കുട്ടികളും…

ജില്ലാ പഞ്ചായത്ത് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കാനായ കത്തോലിക്ക കോണ്‍ഗ്രസ് സമരത്തിലേക്ക്

രാജപുരം: ജില്ലാ പഞ്ചായത്ത് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കാനായ കത്തോലിക്ക കോണ്‍ഗ്രസ് സമരത്തിലേക്ക്. രാജപുരം-ബളാല്‍ റോഡിനോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ സമരത്തിനൊരുങ്ങി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്(കെ.സി.സി.). രണ്ടാഴ്ചക്കുള്ളില്‍ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍…

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ലോക ദിന ശേഷി ദിനാചരണം ആചരിച്ചു

രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ലോക ദിന ശേഷി ദിനാചരണം ആചരിച്ചു. ആഘോഷത്തിന് ഭാഗമായി ചുളളിക്കര ടൗണില്‍ ് കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ്…

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലോക ഭിന്നശേഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലോക ഭിന്നശേഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഷാജി വടക്കേ തൊട്ടിയുടെ അധ്യക്ഷതയില്‍…

മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ബൈജു എടാട്ട് കൊടിയേറ്റി.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ 2018 ഡിസംബര്‍ രണ്ട് മുതല്‍ 9 വരെ തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍…

മാലക്കല്ലില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെരുമ്പള്ളി പുല്‍കുഴിയിലെ അഖിലിന് ജെസിഐ ചുള്ളിക്കര ധനസഹായം നല്‍കി

രാജപുരം: മാലക്കല്ലില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെരുമ്പള്ളി പുല്‍കുഴിയിലെ അഖിലിന് ജെസിഐ ചുള്ളിക്കര ധനസഹായം നല്‍കി. പ്രസിഡന്റ് എന്‍.കെ. മനോജ് കുമാര്‍ മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി…

പനത്തടി രാജപുരം ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ പടുപ്പ് സാന്‍ജിയോ സ്‌കൂള്‍ മൈതാനത്തെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

പടുപ്പ: പനത്തടി രാജപുരം ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ പടുപ്പ് സാന്‍ജിയോ സ്‌കൂള്‍ മൈതാനത്തെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. പോട്ട ധ്യാനകേന്ദ്രത്തിലെ ഫാ.ബിനോയ്‌ലിന്‍,ധ്യാനപ്രഘോഷകന്‍ മാരിയോ ജോസഫ് എന്നിവര്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ തലശ്ശേരി അതിരൂപത സഹായമെത്രാന്‍ ജോസഫ്…

ഓടയംചാല്‍ ബസ്റ്റാന്റ് ആന്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു

രാജപുരം :കോടോം-ബേളൂര്‍ പഞ്ചായത്തിലെ രണ്ട് പതിറ്റാണ്ട് കാലത്തെ സ്വപ്ന പദ്ധതിയായ ഓടയംചാല്‍ ബസ്റ്റാന്റ് ആന്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത്…