Category: Latest News

നന്ദാരപ്പദവ്-ചെറുപുഴ മലയോര ഹൈവേ ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കാവുന്ന 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലിങ്ക് റോഡ് രൂപരേഖ മന്ത്രിക്ക് സമര്‍പ്പിച്ചു

രാജപുരം:നന്ദാരപ്പദവ്-ചെറുപുഴ മലയോര ഹൈവേ മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ പടുപ്പില്‍നിന്നും മലയോരത്തെ പ്രധാന കേന്ദ്രങ്ങളായ ആനക്കല്ല്, പൂക്കയും, മാലക്കല്ല്, കള്ളാര്‍, രാജപുരം, ബളാല്‍, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാല്‍, വരെ നിലവിലുള്ള റോഡുകള്‍ ബന്ധിപ്പിച്ച്…

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ മെക്കാഡം ടാറിംഗ് പണി നീളുന്നു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജനപ്രതിനിധികള്‍

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ മെക്കാഡം ടാറിംഗ് പണി അനന്തമായി നീളുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഏകോപനമില്ലായ്മയാണ് പ്രവര്‍ത്തി ഇത്രയും നീളാന്‍ കാരണം. പൊതുമരാമത്ത് വകുപ്പും കെഎസ്ഇബിയും വനംവകുപ്പും തമ്മിലുള്ള വടംവലിയാണ് റോഡ് പണിയേ ഇത്രയധികം ബാധിക്കാന്‍…

കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ കൊന്ത പത്തിനും വി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും കൊടി കയറി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ കൊന്ത പത്തിനും വി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും കൊടി കയറി . വികാരിഫാ.ഷാജി മേക്കര പതാക ഉയര്‍ത്തി . തുടര്‍ന്ന് ജപമാല, ലദീഞ്ഞ് , ദിവ്യബലി , നൊവേന…

കൊട്ടോടി കുടുംബൂരില്‍ ആരംഭിക്കുന്ന പശുവളര്‍ത്തല്‍ ഫാമിലെ ശിലാസ്ഥാപനം കാസര്‍കോട് ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു

രാജപുരം:അഗ്രികള്‍ച്ചര്‍ -ഇപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊട്ടോടി കുടുംബൂരില്‍ ആരംഭിക്കുന്ന പശുവളര്‍ത്തല്‍ ഫാമിലെ ശിലാസ്ഥാപനം കാസര്‍കോട് ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു. യോഗത്തില്‍ പ്രസിഡണ്ട് പി സി തോമസ് അധ്യക്ഷത…

കെ സി സി, കെ സി ഡബ്ല്യൂ എ, രാജപുരം ഫൊറോന കൗണ്‌സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലനടത്തി

രാജപുരം :കെ സി സി, കെ സി ഡബ്ല്യൂ എ, രാജപുരം ഫൊറോന കൗണ്‌സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലനടത്തി.രാജപുരം ഫൊറോന വികാരി റവ.ഫാ.ഷാജി വടക്കത്തൊട്ടി പതാകയുയര്‍ത്തി.ചുള്ളിക്കര വികാരി ഫാ.ബേബി പാറ്റിയാല്‍ ആമുകപ്രസംഗം നടത്തി.തുടര്‍ന്ന് സെന്റ്…

പാലം പണി തീര്‍ത്ത് 4 പര്‍ഷമായിട്ടും അപ്രോച്ച് റോഡ് പണി തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുലിക്കടവ് പാലം ഉപരോധിച്ചു

രാജപുരം: പാലം പണി തീര്‍ത്ത് 4 പര്‍ഷമായിട്ടും അപ്രോച്ച് റോഡ് പണി തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുലിക്കടവ് പാലം ഉപരോധിച്ചു. റോഡില്ലാത്തതിനാല്‍ പാലവും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പുലിക്കടവ് ,…

മലയോര റെയില്‍വേ പാത എന്ന തന്റെ ആശയം മറ്റൊരാള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ മലയോര വികസന നായകന് ജോസഫ് കനകമൊട്ട

രാജപുരം: മലയോര റെയില്‍വേ പാത എന്ന തന്റെ ആശയം മറ്റൊരാള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ മലയോര വികസന നായകന് ജോസഫ് കനകമൊട്ട. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാതയ്ക്കായി 97 മുതല്‍ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന…

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ സി.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

രാജപുരം: മനുഷ്യനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ രോഗത്തിന്റെ പ്രധാന കാരണമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ തുടച്ച് നീക്കുക എന്ന സാമുഹ്യ പ്രതിബന്ധതയില്‍ ഊന്നിയ ദൗത്യം ഏറ്റെടുത്തു നടത്തുകയാണ് ഭൂമിയുടെ കൂട്ടുകാര്‍ എന്ന സംഘടന. കിഡ്‌നി ഫൗണ്ടേഷന്‍…

പനത്തടി ട്രൈബല്‍ ഓഫീസില്‍ കള്ളാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരം ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: പനത്തടി ട്രൈബല്‍ ഓഫീസില്‍ ഓഫീസറെ നിയമിക്കുക ആഷിക് ഭൂമി ഗുണഭോക്താക്കളെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക ട്രൈബല്‍ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതുകൊണ്ട് ലൈഫ് വീടിന് എഗ്രിമെന്റ് വെക്കാന്‍ സാധിക്കുന്നില്ല വിവിധ ആവശ്യങ്ങളുന്നയിച്ച് കള്ളാര്‍ മണ്ഡലം…

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്യ്തു.

രാജപുരം:സംസ്ഥാന ലൈബ്രറി കണ്‍സിലിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഗാന്തിജയന്തിയേട് അനുബന്ധിച്ച് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു…